സ്റ്റോക്ക് മാർക്കറ്റ് അറിഞ്ഞു തുടങ്ങാം
ഷെയർ മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ്, ഓഹരി വിപണി ഇങ്ങനെ പല പേരുകൾ നമ്മൾ കേട്ടിട്ടുണ്ടാകും. ഓഹരി വിപണിയില്‍ പണം ഉണ്ടാക്കിയ വാരെന്‍ ബഫ്ഫെറ്റ് , രാകേഷ് ജുന്‍ജുന്‍വാല എന്നിവരുടെ കഥകള്‍ കേള്‍ക്കുമ്പോൾ ആവേശം തോന്നാറുള്ള നമ്മളിൽ പലർക്കും നമ്മുടെ പരിചയക്കാർക്കും സുഹൃത്തുക്കൾക്കും ഓഹരി വിപണിയില്‍ ഇറങ്ങി കൈ പൊള്ളി പണം നഷ്ടപ്പെട്ട കഥകള്‍ മറുവശത്ത് കേട്ട് ഭീതി തോന്നിയിട്ടുമുണ്ടാകും. ഈ കഥകളും ഓഹരി വിപണി ഒരു ചൂതാട്ടമാണ് എന്ന വ്യാപക പ്രചാരണവും മൂലം സ്റ്റോക്ക് മാർക്കറ്റ് ഇപ്പോഴും […]
Continue Reading