പുതുവർഷത്തിൽ തുടങ്ങാം സിംപിളായ സാമ്പത്തിക തീരുമാനങ്ങൾ

പുതുവർഷത്തിന്റെ തുടത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് വലിയ ഉത്സാഹമാണ്. കഴിഞ്ഞുപോയ വർഷങ്ങളിലും ഇത്തരം പല തീരുമാനങ്ങളും നമ്മൾ എടുത്തിരിക്കും. പല തീരുമാനങ്ങളും എത്തിപിടിച്ചിരിക്കും പലതും കൈവിട്ടു പോയിരിക്കും. നോ വറിസ്… വീണ്ടും ഒരു പുതുവത്സരം വന്നിരിക്കുന്നു. ഈ വർഷത്തെ ആദ്യതീരുമാനം എടുക്കുന്ന റെസല്യൂഷൻസ് പാലിക്കും എന്നതായിരിക്കട്ടെ. നിങ്ങളുടെ പണം ശരിയായി കൈകാര്യം ചെയ്യുന്നതിനും നിങ്ങളുടെ ദീർഘകാല സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്നതിനും ഈ വർഷം പരിശ്രമിക്കാം. ഫിനാൻഷ്യൽ ഫ്രീഡം നേടുക എന്നതാണ് ഈ വർഷത്തിൽ എടുക്കേണ്ട ന്യൂയെർ റെസല്യൂഷനുകളിൽ […]

Continue Reading

സ്വന്തം കാലിൽ നിൽക്കാം

നമുക്ക് ഓരോ മാസവും ജീവിക്കാനുള്ള പണം ഒരു പണിയും എടുക്കാതെ അല്ലെങ്കിൽ മുൻപ് നിക്ഷേപിച്ചിട്ടുള്ള പണത്തിൽ നിന്നോ പ്രവർത്തികൾ മൂലമോ ലഭിക്കുക എന്നുവച്ചാൽ നല്ലതല്ലേ? ഒരു പരമ്പരാഗത ജോലിയെ ആശ്രയിക്കാതെ തന്നെ നിങ്ങളുടെ ജീവിതച്ചെലവുകൾ നികത്താൻ മതിയായ നിഷ്ക്രിയ വരുമാനമോ സമ്പത്തോ ഉണ്ടെങ്കിൽ അതിനെ ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറയുന്നു. ഫിനാൻഷ്യൽ ഫ്രീഡമുണ്ടെങ്കിൽ ഉപകാരങ്ങൾ ഒത്തിരിയാണ്. കുറച്ചുദിവസം ലീവ് എടുത്ത് കറങ്ങാൻ പോകണമെങ്കിൽ ആരോടും ചോദിക്കണ്ട, ഇപ്പോഴുള്ള ജോലിക്ക് ഒരു സന്തോഷവും തരാൻ കഴിയുന്നില്ലെങ്കിൽ അത് ഉപേക്ഷിച്ചു മറ്റൊരു […]

Continue Reading