സ്വന്തം കാലിൽ നിൽക്കാം
നമുക്ക് ഓരോ മാസവും ജീവിക്കാനുള്ള പണം ഒരു പണിയും എടുക്കാതെ അല്ലെങ്കിൽ മുൻപ് നിക്ഷേപിച്ചിട്ടുള്ള പണത്തിൽ നിന്നോ പ്രവർത്തികൾ മൂലമോ ലഭിക്കുക എന്നുവച്ചാൽ നല്ലതല്ലേ? ഒരു പരമ്പരാഗത ജോലിയെ ആശ്രയിക്കാതെ തന്നെ നിങ്ങളുടെ ജീവിതച്ചെലവുകൾ നികത്താൻ മതിയായ നിഷ്ക്രിയ വരുമാനമോ സമ്പത്തോ ഉണ്ടെങ്കിൽ അതിനെ ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറയുന്നു. ഫിനാൻഷ്യൽ ഫ്രീഡമുണ്ടെങ്കിൽ ഉപകാരങ്ങൾ ഒത്തിരിയാണ്. കുറച്ചുദിവസം ലീവ് എടുത്ത് കറങ്ങാൻ പോകണമെങ്കിൽ ആരോടും ചോദിക്കണ്ട, ഇപ്പോഴുള്ള ജോലിക്ക് ഒരു സന്തോഷവും തരാൻ കഴിയുന്നില്ലെങ്കിൽ അത് ഉപേക്ഷിച്ചു മറ്റൊരു […]
Continue Reading