ക്രെഡിറ്റ് കാർഡുകൾ: മിത്രമോ ശത്രുവോ?
ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകളിൽ വലിയൊരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഇന്ത്യയിൽ കൂടുതൽ പ്രചാരമുള്ള സാമ്പത്തിക ഉപകരണമായി മാറിയിട്ടുമുണ്ട്. അത്യാവശ്യം നേരത്ത് പണമില്ലാത്ത സാഹചര്യത്തിൽ ആരെയും ആശ്രയിക്കാതെ പണം ലഭിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ക്രെഡിറ്റ് കാർഡ്. സാങ്കേതികമായി പറഞ്ഞാൽ ഒരു ധനകാര്യ സ്ഥാപനം നൽകുന്ന പേയ്‌മെൻ്റ് കാർഡാണ് ക്രെഡിറ്റ് കാർഡ്, അത് സാധനങ്ങൾ വാങ്ങുന്നതിനും സേവനങ്ങൾക്കായി പണം നൽകാനും ഉപയോഗിക്കാം. സാധാരണയായി ആളുകൾ ഒരു ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനത്തിലോ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നു. […]
Continue Reading