ഒരു ബിസിനസ് തുടങ്ങിയാലോ ?
ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹമുണ്ട്; എന്നാൽ എന്ത് ബിസിനസ് തുടങ്ങും, അത്തരം ഒരു ചിന്തയിലാണോ നിങ്ങൾ? നിങ്ങളുടെ ആശയങ്ങൾ ആരോട് പറഞ്ഞാലും ഇതൊന്നും നടപടിയാവില്ലെന്ന് കേട്ട് കേട്ട് മടുത്തോ? അതോ ഒരു ബിസിനസ് തുടങ്ങാനായുള്ള പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണോ നിങ്ങൾ? മനസിലാക്കൂ എല്ലാ സംരംഭകരും തുടക്കത്തിൽ നേരിടുന്ന ചില വെല്ലുവിളികൾ മാത്രമാണ് ഇവയെല്ലാം. പലരുടെയും മനസ്സിലുള്ള ഒരാഗ്രഹമാണ് ബിസിനസ് തുടങ്ങുക എന്നത്. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും മനസ്സുനിറയെ ഒരു സംരംഭം തുടങ്ങാൻ തുടിക്കുന്നുണ്ടാകും. ജോലി ചെയ്ത് പരിചയസമ്പത്ത് […]
Continue Reading