Skip to content
15 പടികൾ: നിങ്ങളുടെ ആശയത്തെ വിജയകരമായ ഒരു സംരംഭമാക്കാം
- ഒരു പ്രശ്നം തിരിച്ചറിഞ്ഞ് പ്രായോഗികമായ പരിഹാരം കണ്ടെത്തുക.
- പരിഹാരത്തിൽ എത്തിചേരാൻ പറ്റുന്ന ഒരു ആശയം വിപുലീകരിക്കുക.
- സമഗ്രമായ മാർക്കറ്റ് ഗവേഷണം നടത്തുകയും വിപണിയിലെ വിടവുകൾ തിരിച്ചറിയുകയും ചെയ്യുക.
- സാമ്പത്തിക പ്രവചനങ്ങളും വിപണന തന്ത്രങ്ങളും ഉപയോഗിച്ച് നന്നായി തയ്യാറാക്കിയ ഒരു ബിസിനസ് പ്ലാൻ സൃഷ്ടിക്കുക.
- ബിസിനസിന് അനുയോജ്യമായ പേര് കണ്ടെത്തുക.
- ശരിയായ ബിസിനസ്സ് ഘടന തിരഞ്ഞെടുത്ത് നിങ്ങളുടെ ബിസിനസ് നിയമപരമായി രജിസ്റ്റർ ചെയ്യുക.
- നിങ്ങളുടെ ടാർഗെറ്റ് പ്രേക്ഷകരിലേക്ക് എത്താൻ സോഷ്യൽ മീഡിയയും ഓൺലൈൻ പ്ലാറ്റ്‌ഫോമുകളും പ്രയോജനപ്പെടുത്തുക.
- ശക്തമായ ഒരു ബ്രാൻഡ് ഐഡന്റിറ്റി കെട്ടിപ്പടുക്കുക.
- ബിസിനസ് സിസ്റ്റമാറ്റിക്കായി നടക്കാൻ ഒരു ബിസിനസ് സ്ട്രക്ചർ ഉണ്ടാക്കുക.
- ഒരു ടീമിനെ തിരഞ്ഞെടുത്ത് ട്രെയിനിങ് നൽകി ബിസിനസിനായി തയ്യാറാക്കുക.
- ബിസിനസ് ഭംഗിയായി ആരംഭിക്കുക.
- ബിസിനസിന്റെ പുരോഗതി നിരീക്ഷിക്കുക.
- ഒരു ഘട്ടത്തിൽ എത്തിയാൽ ബിസിനസ് ഓട്ടോമേറ്റ് ചെയ്യുക.
- കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ബിസിനസ് സ്കെയിൽ ചെയ്യുക.
- അർപ്പണബോധവും സ്ഥിരോത്സാഹവും കൈവിട്ടു കളയരുത്. തെറ്റുകളിൽ നിന്ന് പഠിക്കുക, ചെറിയ വിജയങ്ങൾ ആഘോഷിക്കുക.
Pages:
1 2 3 4 5 6 7 8 9 10 11 12 13