Money Points

11 ചുവടുകൾ വയ്ക്കാം എസ്ഐപിയിലൂടെ സമ്പന്നനാകാം

  1. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും റിസ്ക് ടോളറൻസസും കണ്ടെത്തുക 
  1. യോജിച്ച ഒരു മ്യൂച്ചൽ ഫണ്ട് സ്കീം തിരഞ്ഞെടുക്കുക
  1. എത്ര കാലത്തേക്ക് നിക്ഷേപിക്കണമെന്നു തീരുമാനിക്കുക
  1. ഓരോ മാസവും എത്ര രൂപ നിക്ഷേപിക്കണമെന്നു നിശ്ചയിക്കുക
  1. കെവൈസി പൂർത്തിയാക്കുക 
  1. തുക നിക്ഷേപിക്കേണ്ട ദിവസം തീരുമാനിക്കുക 
  1. ബാങ്കിൽ ഒരു സ്റ്റാൻഡിങ് ഇൻസ്‌ട്രക്ഷൻ നൽകുക 
  1. ആദ്യ ഇൻവെസ്റ്റ്മെൻറ് നടത്തുക 
  1. നെറ്റ് അസറ്റ് വാല്യൂ അടിസ്ഥാനമാക്കി യൂണിറ്റുകൾ വാങ്ങുക
  1. ദീർഘകാലത്തേക്ക് നിക്ഷേപിക്കുക
  1. മൂന്നുമാസം കൂടുമ്പോൾ  അവലോകനം ചെയ്യുക