Money Points

14 ഫിനാൻഷ്യൽ ഫ്രീഡത്തിലേക്കുള്ള വഴികൾ

  1. ഗോളുകളെയും ലക്ഷ്യങ്ങളെയും കണ്ടെത്തുക
  1. അതിനനുസരിച്ചു  ഒരു പ്ലാൻ തയ്യാറാക്കുക
  1. ചെലവ് ട്രാക്ക് ചെയ്യുക
  1. ആവശ്യങ്ങൾക്ക് മുൻഗണന നൽകി അനാവശ്യ ചെലവുകൾ കുറയ്ക്കുക 
  1. ഒരു ബജറ്റ് ഉണ്ടാക്കുക
  1. വരവിനുള്ളിൽ ചിലവ് നിർത്തുക
  1. കടങ്ങൾ വീട്ടുക
  1. പണം കൈകാര്യം ചെയ്യൽ, പണം നിക്ഷേപിക്കൽ തുടങ്ങിയവയെക്കുറിച്ചൊക്കെ പഠിക്കുക
  1. അനുയോജ്യമായ പദ്ധതികളിൽ പണം നിക്ഷേപിക്കുക
  1. അധിക വരുമാന മാർഗങ്ങൾ കണ്ടെത്തുക
  1. സമ്പാദ്യത്തിന് മുൻഗണന നൽകി ധനകാര്യങ്ങൾ ഓട്ടോമേറ്റ് ചെയ്യുക
  1. സാഹചര്യങ്ങളും ലക്ഷ്യങ്ങളും മാറുന്നതിനനുസരിച്ച് പ്ലാൻ പുനഃക്രമീകരിക്കുക
  1. സാമ്പത്തിക അച്ചടക്കത്തോടെ നിക്ഷേപിക്കുക 
  1. ആവശ്യമെങ്കിൽ പ്രൊഫഷണൽ സഹായം തേടുക