ക്രെഡിറ്റ് സ്കോർ: നിങ്ങളുടെ സാമ്പത്തിക വിരലടയാളം

ചില ആളുകൾ, മികച്ച വായ്പകളും ക്രെഡിറ്റ് കാർഡുകളും എളുപ്പത്തിൽ നേടുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഉത്തരം പലപ്പോഴും ഒരു മൂന്നക്ക സംഖ്യയിലാണ്: നിങ്ങളുടെ ക്രെഡിറ്റ് സ്കോർ. ഇന്നത്തെ കാലത്ത്, നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കുക എന്നത് ഒരു ആഡംബരമല്ല; അത് ഒരു അനിവാര്യതയാണ്. ഇന്ന്, ക്രെഡിറ്റ് സ്കോർ ലോൺ എടുക്കലിനും നല്ല പലിശ നിരക്കുകൾക്കും തുടങ്ങി ഇൻഷുറൻസ് പ്രീമിയങ്ങളും തൊഴിലവസരങ്ങളും നേടുന്നതിന് വരെ സ്വാധീനിക്കാൻ കഴിയുന്ന ഒരു സാമ്പത്തിക റിപ്പോർട്ടാണ്. നിങ്ങളുടെ മുൻകാല വയ്പ്പ് എടുക്കലിനേയും […]

Continue Reading

ക്രെഡിറ്റ് കാർഡുകൾ: മിത്രമോ ശത്രുവോ?

ഇന്ന് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന ആളുകളിൽ വലിയൊരു വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ക്രെഡിറ്റ് കാർഡുകൾ ഇന്ത്യയിൽ കൂടുതൽ പ്രചാരമുള്ള സാമ്പത്തിക ഉപകരണമായി മാറിയിട്ടുമുണ്ട്. അത്യാവശ്യം നേരത്ത് പണമില്ലാത്ത സാഹചര്യത്തിൽ ആരെയും ആശ്രയിക്കാതെ പണം ലഭിക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ് ക്രെഡിറ്റ് കാർഡ്. സാങ്കേതികമായി പറഞ്ഞാൽ ഒരു ധനകാര്യ സ്ഥാപനം നൽകുന്ന പേയ്‌മെൻ്റ് കാർഡാണ് ക്രെഡിറ്റ് കാർഡ്, അത് സാധനങ്ങൾ വാങ്ങുന്നതിനും സേവനങ്ങൾക്കായി പണം നൽകാനും ഉപയോഗിക്കാം. സാധാരണയായി ആളുകൾ ഒരു ബാങ്കിലോ മറ്റ് ധനകാര്യ സ്ഥാപനത്തിലോ ക്രെഡിറ്റ് കാർഡിനായി അപേക്ഷിക്കുന്നു. […]

Continue Reading

സമ്പാദ്യത്തിൻ്റെ പ്രാധാന്യം കുട്ടികളെ പഠിപ്പിക്കാം

ചെറിയ കുട്ടികളായിരിക്കുമ്പോൾ  മുതൽ പണത്തെക്കുറിച്ചു പറഞ്ഞും പഠിപ്പിച്ചും വളർത്തുന്നത് ഭാവിയിൽ സാമ്പത്തിക സുരക്ഷിതത്വം കൈവരിക്കാൻ കുട്ടികളെ പ്രാപ്തരാക്കും. ഭാവിയിൽ സാമ്പത്തിക വിജയത്തിനായി അവരെ സജ്ജമാക്കും. നിങ്ങളുടെ കുട്ടിയുടെ പ്രായത്തിനും ധാരണയ്ക്കും അനുസൃതമായി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതിലൂടെ, സാമ്പത്തിക സാക്ഷരതയ്ക്കും ഉത്തരവാദിത്തമുള്ള പണം കൈകാര്യം ചെയ്യുന്നതിനുമുള്ള ശക്തമായ അടിത്തറ വികസിപ്പിക്കാനും അവരെ നിങ്ങൾ സഹായിക്കുന്നു.  കുട്ടിയുടെ പ്രായത്തിനനുസരിച്ച് വേണം പണത്തെ കുറിച്ച് പറഞ്ഞു മനസിലാക്കാൻ. മൂന്ന് വയസ്സ് മുതൽ കുട്ടികളെ ഇത്തരം കാര്യങ്ങൾ പഠിപ്പിക്കാം. ചെറിയ ചെറിയ കളികളാണ് അതിനുള്ള […]

Continue Reading

SIP : ഇനി സ്മാർട്ടായി പണം നിക്ഷേപിക്കാം

സാമ്പത്തിക സുരക്ഷ എന്നത്തേക്കാളും പ്രാധാന്യമുള്ള ഇന്നത്തെ ലോകത്ത്, നിങ്ങളുടെ പണം നിക്ഷേപിക്കുന്നതിനുള്ള മികച്ച വഴികൾ കണ്ടെത്തുന്നത് നിർണായകമാണ്. അവിടെയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെൻ്റ് പ്ലാനുകൾ (എസ്ഐപികൾ) സഹായിക്കുന്നത്. നിങ്ങൾ‌ക്ക് പൂർ‌ത്തിയാക്കാൻ സ്വപ്നങ്ങൾ‌ ഉണ്ടായിരിക്കാം. അതിനായി നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം നിക്ഷേപ ആവശ്യങ്ങൾക്കായി നീക്കിവയ്ക്കാൻ ആരംഭിച്ചില്ലെങ്കിൽ, നിങ്ങളുടെ സ്വപ്നങ്ങൾ നേടാൻ കഴിയില്ല. ദീര്‍ഘ കാലത്തേക്ക് നിക്ഷേപം നടത്താന്‍ നിങ്ങള്‍ തയ്യാറണെങ്കില്‍ നിങ്ങള്‍ക്ക്‌ ഇപ്പോള്‍ തന്നെ ചെറിയ തുക കൊണ്ട് നിക്ഷേപം തുടങ്ങാം. റിട്ടയർമെൻ്റ് കോർപ്പസ് കെട്ടിപ്പടുക്കുന്നത് മുതൽ നിങ്ങളുടെ […]

Continue Reading

സ്റ്റോക്ക് മാർക്കറ്റ് അറിഞ്ഞു തുടങ്ങാം

ഷെയർ മാർക്കറ്റ്, സ്റ്റോക്ക് മാർക്കറ്റ്, ഓഹരി വിപണി ഇങ്ങനെ പല പേരുകൾ നമ്മൾ കേട്ടിട്ടുണ്ടാകും. ഓഹരി വിപണിയില്‍ പണം ഉണ്ടാക്കിയ വാരെന്‍ ബഫ്ഫെറ്റ് , രാകേഷ് ജുന്‍ജുന്‍വാല എന്നിവരുടെ കഥകള്‍ കേള്‍ക്കുമ്പോൾ ആവേശം തോന്നാറുള്ള നമ്മളിൽ പലർക്കും നമ്മുടെ പരിചയക്കാർക്കും സുഹൃത്തുക്കൾക്കും ഓഹരി വിപണിയില്‍ ഇറങ്ങി കൈ പൊള്ളി പണം നഷ്ടപ്പെട്ട കഥകള്‍ മറുവശത്ത് കേട്ട് ഭീതി തോന്നിയിട്ടുമുണ്ടാകും. ഈ കഥകളും ഓഹരി വിപണി ഒരു ചൂതാട്ടമാണ് എന്ന വ്യാപക പ്രചാരണവും മൂലം സ്റ്റോക്ക് മാർക്കറ്റ് ഇപ്പോഴും […]

Continue Reading

ഒരു ബിസിനസ് തുടങ്ങിയാലോ ?

ഒരു ബിസിനസ് തുടങ്ങണം എന്ന ആഗ്രഹമുണ്ട്; എന്നാൽ എന്ത് ബിസിനസ് തുടങ്ങും, അത്തരം ഒരു ചിന്തയിലാണോ നിങ്ങൾ? നിങ്ങളുടെ ആശയങ്ങൾ ആരോട് പറഞ്ഞാലും ഇതൊന്നും നടപടിയാവില്ലെന്ന് കേട്ട് കേട്ട് മടുത്തോ? അതോ ഒരു ബിസിനസ് തുടങ്ങാനായുള്ള പണത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിലാണോ നിങ്ങൾ? മനസിലാക്കൂ എല്ലാ സംരംഭകരും തുടക്കത്തിൽ നേരിടുന്ന ചില വെല്ലുവിളികൾ മാത്രമാണ് ഇവയെല്ലാം.  പലരുടെയും മനസ്സിലുള്ള ഒരാഗ്രഹമാണ് ബിസിനസ് തുടങ്ങുക എന്നത്. ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴും മനസ്സുനിറയെ ഒരു സംരംഭം തുടങ്ങാൻ  തുടിക്കുന്നുണ്ടാകും. ജോലി ചെയ്ത് പരിചയസമ്പത്ത് […]

Continue Reading

കെണിയൊരുക്കി കാത്തിരിക്കുന്നവർ…

ഒരു ലക്ഷം രൂപ നിക്ഷേപിക്കൂ, ആയിരം രൂപ ദിവസേന നേടൂ; പുതിയ ക്രിപ്റ്റോ കറൻസിയിൽ ഇൻവെസ്റ്റ് ചെയ്താൽ നൂറിരട്ടി ലാഭം നേടാം; ഗോൾഡ് ബാറുകൾ പകുതി വിലയ്ക്ക് വിൽക്കപ്പെടും ഇങ്ങനെ പലതര വാഗ്ദാനങ്ങൾ ദിവസേന നമ്മൾ കേൾക്കുകയും കാണുകയും ചെയ്യുന്നു. ചിലതിലെല്ലാം നാം അറിയാതെ പെട്ടുംപോകുന്നു. ഓൺലൈൻ തട്ടിപ്പ്, മൈക്രോഫിനാൻസ് ഫ്രോഡ്, ഷെയർ മാർക്കറ്റ് തട്ടിപ്പ് നിർമ്മിത ബുദ്ധി ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പ്, നിക്ഷേപ തട്ടിപ്പ് തുടങ്ങി ഇന്ന് സാമ്പത്തിക തട്ടിപ്പുകൾ സർവസാധാരണമായിരിക്കുകയാണ്. കൂടുതൽ ആളുകൾ ഓൺലൈൻ […]

Continue Reading

പുതുവർഷത്തിൽ തുടങ്ങാം സിംപിളായ സാമ്പത്തിക തീരുമാനങ്ങൾ

പുതുവർഷത്തിന്റെ തുടത്തിൽ പുതിയ തീരുമാനങ്ങൾ എടുക്കാൻ നമുക്ക് വലിയ ഉത്സാഹമാണ്. കഴിഞ്ഞുപോയ വർഷങ്ങളിലും ഇത്തരം പല തീരുമാനങ്ങളും നമ്മൾ എടുത്തിരിക്കും. പല തീരുമാനങ്ങളും എത്തിപിടിച്ചിരിക്കും പലതും കൈവിട്ടു പോയിരിക്കും. നോ വറിസ്… വീണ്ടും ഒരു പുതുവത്സരം വന്നിരിക്കുന്നു. ഈ വർഷത്തെ ആദ്യതീരുമാനം എടുക്കുന്ന റെസല്യൂഷൻസ് പാലിക്കും എന്നതായിരിക്കട്ടെ. നിങ്ങളുടെ പണം ശരിയായി കൈകാര്യം ചെയ്യുന്നതിനും നിങ്ങളുടെ ദീർഘകാല സ്വപ്നങ്ങളിലേക്ക് നടന്നടുക്കുന്നതിനും ഈ വർഷം പരിശ്രമിക്കാം. ഫിനാൻഷ്യൽ ഫ്രീഡം നേടുക എന്നതാണ് ഈ വർഷത്തിൽ എടുക്കേണ്ട ന്യൂയെർ റെസല്യൂഷനുകളിൽ […]

Continue Reading

സ്വന്തം കാലിൽ നിൽക്കാം

നമുക്ക് ഓരോ മാസവും ജീവിക്കാനുള്ള പണം ഒരു പണിയും എടുക്കാതെ അല്ലെങ്കിൽ മുൻപ് നിക്ഷേപിച്ചിട്ടുള്ള പണത്തിൽ നിന്നോ പ്രവർത്തികൾ മൂലമോ ലഭിക്കുക എന്നുവച്ചാൽ നല്ലതല്ലേ? ഒരു പരമ്പരാഗത ജോലിയെ ആശ്രയിക്കാതെ തന്നെ നിങ്ങളുടെ ജീവിതച്ചെലവുകൾ നികത്താൻ മതിയായ നിഷ്ക്രിയ വരുമാനമോ സമ്പത്തോ ഉണ്ടെങ്കിൽ അതിനെ ഫിനാൻഷ്യൽ ഫ്രീഡം എന്ന് പറയുന്നു. ഫിനാൻഷ്യൽ ഫ്രീഡമുണ്ടെങ്കിൽ ഉപകാരങ്ങൾ ഒത്തിരിയാണ്. കുറച്ചുദിവസം ലീവ് എടുത്ത് കറങ്ങാൻ പോകണമെങ്കിൽ ആരോടും ചോദിക്കണ്ട, ഇപ്പോഴുള്ള ജോലിക്ക് ഒരു സന്തോഷവും തരാൻ കഴിയുന്നില്ലെങ്കിൽ അത് ഉപേക്ഷിച്ചു മറ്റൊരു […]

Continue Reading